9 Saturday
August 2025
2025 August 9
1447 Safar 14

പ്രചാരണ സമ്മേളനം

പുളിക്കല്‍: മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി അരൂരില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനത്തില്‍ ഡോ. മൊയ്തീന്‍കുട്ടി സുല്ലമി, ലുഖ്മാന്‍ പോത്തുകല്ല്, ടി കെ അബ്ബാസ്, ഷാക്കിര്‍, എം ഉമര്‍, ടി കെ മോയിന്‍കുട്ടി, കെ വീരാന്‍കുട്ടി, എം മുഹമ്മദ് പ്രസംഗിച്ചു.

Back to Top