3 Wednesday
December 2025
2025 December 3
1447 Joumada II 12

ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു


അരീക്കോട്: മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ എടവണ്ണയെ പരാജയപ്പെടുത്തി കീഴുപറമ്പ് മണ്ഡലം ജേതാക്കളായി. ഐ എസ് എം ജി ല്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് ട്രോഫികള്‍ വിതരണം ചെയ്തു. അബ്ദുല്ലത്തീഫ് മംഗലശ്ശേരി, മുസ്ഫര്‍ റഷാദ് മമ്പാട്, നുഹ്മാന്‍ കടന്നമണ്ണ, ഇല്യാസ് മോങ്ങം, ഡോ. ഉസാമ, ജുനൈസ് മുണ്ടേരി, സമീര്‍ പന്തലിങ്ങല്‍, അമീനുല്ല നേതൃത്വം നല്‍കി.

Back to Top