മാനവിക സന്ദേശ യാത്ര
കോഴിക്കോട്: സമ്മേളന പ്രചാരണത്തിനായി സിറ്റി മണ്ഡലം കമ്മിറ്റി മാനവിക സന്ദേശയാത്ര നടത്തി. പുതിയ സ്റ്റാന്റ്, മാനാഞ്ചിറ, ബീച്ച്, മിഠായി തെരുവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ സക്കീര്‍ വെള്ളയില്‍, വൈസ് ക്യാപ്റ്റന്‍ അസ്‌കര്‍ കുണ്ടുങ്ങല്‍, കോര്‍ഡിനേറ്റര്‍ എം കെ സഫറുല്ല, ബി വി മഹ്ബൂബ്, ബിച്ചു, ആസിഫ് മനന്തല, ആദില്‍, ജാസിര്‍, ഉസ്മാന്‍ സിറ്റി, മുനീര്‍, ജസിം ഫതഹ് നേതൃത്വം നല്‍കി.