14 Saturday
March 2026
2026 March 14
1447 Ramadân 25

മാനവികതാ സംഗമം

ആരാമ്പ്രം: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവികതാ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എഞ്ചിനീയര്‍ പി ഇബ്‌റാഹീം കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍കലാം ഒറ്റത്താണി പ്രഭാഷണം നടത്തി. എന്‍ പി അബ്ദുറഷീദ്, കെ ഹുസൈന്‍ കുട്ടി സുല്ലമി, ശുക്കൂര്‍ കോണിക്കല്‍, ജാബിര്‍ കോണിക്കല്‍ പ്രസംഗിച്ചു.

Back to Top