2 Sunday
August 2026
2026 August 2
1448 Safar 17

മുജാഹിദ് സമ്മേളന പ്രചാരണം


വളപട്ടണം: മുജാഹിദ് സമ്മേളനത്തിന്റെ മണ്ഡലം പ്രചാരണോദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എല്‍ പി ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, മണ്ഡലം സെക്രട്ടറി അബ്ദുല്‍ജബ്ബാര്‍ മൗലവി, നൗഷാദ് കൊല്ലറത്തിക്കല്‍ പ്രസംഗിച്ചു.

Back to Top