2 Sunday
August 2026
2026 August 2
1448 Safar 17

ഫലസ്തീന്‍ ഐക്യദാര്‍ഢൃ സംഗമം

പാലത്ത്: ഐ എസ് എം ശാഖ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് മിസ്ബാഹ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. മുര്‍ശിദ് പാലത്ത് അധ്യക്ഷത വഹിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട് വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി സനൂജ് കുരുവട്ടൂര്‍ (കെ എസ് യു), പി നിതിന്‍ (ഡി വൈ എഫ് ഐ), റഊഫ് പന്നൂര്‍ (യൂത്ത്‌ലീഗ്) ചര്‍ച്ചയില്‍ പങ്കെടുത്തു. എ അഫ്‌സല്‍, വി എം മുശീറുല്‍ഹഖ് പ്രസംഗിച്ചു.

Back to Top