മാനവികതാ സംഗമം
താനൂര്‍: മണ്ഡലം സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവികതാ സംഗമം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. വിജയരാഘവന്‍ മാസ്റ്റര്‍, റസാഖ് തെക്കയില്‍, മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, പി അബ്ദുല്‍കരീം, ജാഫര്‍ അഞ്ചുടി പ്രസംഗിച്ചു.