14 Saturday
March 2026
2026 March 14
1447 Ramadân 25

സൗഹൃദമുറ്റം

ശ്രീമൂലനഗരം: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി തൗഹീദ് നഗര്‍ യൂണിറ്റ് സൗഹൃദമുറ്റം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഹുസൈന്‍ സലാഹി സൗഹൃദ ഭാഷണം നിര്‍വഹിച്ചു. കെ എം ജാബിര്‍, എം ബി കൊച്ചുണ്ണി, ടി വൈ നുനൂജ് പ്രസംഗിച്ചു.

Back to Top