പന്ന്യന്‍ ഇബ്‌റാഹീം
മുട്ടില്‍: പരേതനായ പി കുഞ്ഞിക്കലന്തന്റെയും തടത്തില്‍ ഫാത്തിമയുടെയും മകന്‍ കുട്ടമംഗലത്തെ പന്ന്യന്‍ ഇബ്‌റാഹിം (63) നിര്യാതനായി. കല്ലുപൊയില്‍ ഖദീജയാണ് ഭാര്യ: മക്കള്‍: സല്‍ജ ജദീദ (എം സി എഫ് സ്‌കൂള്‍ കല്‍പറ്റ), ജവാദ് ഫര്‍ഹാന്‍, അമീറ നുസ്‌റി, ഹന ഫാത്തിമ. സഹോദരങ്ങള്‍: ഡോ. പി മുസ്തഫ ഫാറൂഖി, മറിയം മാനന്തവാടി. നാഥന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
എം അബ്ദുല്ല മുട്ടില്‍