9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ആമ്പല്ലൂര്‍ പഞ്ചായത്ത് എം ജി എം കണ്‍വന്‍ഷന്‍

കാഞ്ഞിരമറ്റം: തട്ടമിട്ട പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മുന്നേറ്റം നടത്തുന്നത് സഹിക്കാന്‍ കഴിയാത്തവര്‍ പ്രബുദ്ധ കേരളത്തിന് നാണക്കേടാണെന്ന് എം ജി എം ആമ്പല്ലൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് കെ എസ് നസീമ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി നസീമ ഉദ്ഘാടനം ചെയ്തു. നൂര്‍ജഹാന്‍ നാസര്‍, അല്‍ഫിയ ലത്തീഫ്, മുഹ്‌സിന കെ എസ്., ഫിദ ജവാദ് പ്രസംഗിച്ചു.

Back to Top