6 Tuesday
October 2026
2026 October 6
1448 Rabie Al-Âkher 23

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ വലയം

എടവണ്ണ: സി ഐ ഇ ആര്‍ മണ്ഡലം സമിതി വിദ്യാര്‍ഥികള്‍ക്കു വേണ്ടി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ വലയവും സംഘടിപ്പിച്ചു. എ അബ്ദുല്‍ അസീസ് മദനി, അബ്ദുസ്സലാം മദനി, കെ അബ്ദുല്‍ ജബ്ബാര്‍, കെ അബ്ദുല്ല മദനി, വി പി ഹാരിസ്, അബ്ദുറഷീദ് കുണ്ടുതോട്, ഇസ്ഹാഖ് പന്തലിങ്ങല്‍, അശ്‌റഫ് മാസ്റ്റര്‍, കുഞ്ഞികോയ തങ്ങള്‍, അന്‍സാര്‍ ഒതായി, അമീനുല്ല സുല്ലമി നേതൃത്വം നല്‍കി.

Back to Top