മാനവികത സംഗമം
താമരശ്ശേരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാനവികതാ സംഗമം മുന്‍ എം എല്‍ എ വി എം. ഉമര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം പി മൂസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. കെ പി അബ്ദുല്‍ അസീസ് സ്വലാഹി, എം കെ പോക്കര്‍ സുല്ലമി, ഉസ്മാന്‍ മലോറം പ്രസംഗിച്ചു.
