ഖത്തര്‍ മലയാളി സമ്മേളനം: സംഘടനാ നേതൃയോഗം
ദോഹ: നവംബറില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് നേതൃയോഗം നടത്തി. ജൂട്ടാസ് പോള്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍, കണ്‍വീനര്‍ മശ്ഹൂദ് തിരുത്തിയാട്, എബ്രഹാം ജോസഫ്, അഡ്വ. ജാഫര്‍ ഖാന്‍, മൊയ്തീന്‍ ഷാ, ആഷിക് അഹ്മദ്, സിയാദ് കോട്ടയം, തൗഹീദാ റഷീദ്, മുജീബ് റഹ്മാന്‍ മദനി, അബ്ദുറഷിദ് തിരൂര്‍ പ്രസംഗിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി എസ് എം ഹുസൈന്‍, മുസ്തഫ എലത്തൂര്‍ (കെ എം സി സി), സമീര്‍ ഏറാമല, ബഷീര്‍ (ഇന്‍കാസ്), അഹ്മദ് കുട്ടി, പ്രതിഭ രതീഷ് (സംസ്‌കൃതി), അജി കുര്യാക്കോസ്, മന്‍സൂര്‍ മൊയ്തീന്‍ (കെ ബി എഫ്), ഫൈസല്‍ സലഫി (ക്യു കെ ഐ സി), സലീം പൂക്കാട്, ലിജി അബ്ദുല്ല (ക്യൂ എം ഐ), ജിറ്റോ ജെയിംസ് (സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍), സമീല്‍ അബ്ദുല്‍ വാഹിദ് (ചാലിയാര്‍ ദോഹ), നാസര്‍ ടി പി (ഫോക്കസ്), ജാസ്മിന്‍ നസീര്‍ (എം ജി എം), ബിന്ദു ലിന്‍സണ്‍, സാബിദ്, അഷ്‌ന (യുനീക്), ഹന്‍സ് ജെയ്‌സണ്‍, കെന്‍സണ്‍ തോമസ് (ഫിന്‍ക്), സൗമ്യ പ്രദീപ് (ഡോം), അബ്ദുല്‍ ഗഫൂര്‍ (തൃശൂര്‍ ജില്ലാ സൗഹൃദ വേദി), ശംസുദ്ദീന്‍ (ഒ ഐ സി സി), അഷ്‌റഫ് മടിയാരി (ഓതേഴ്‌സ് ഫോറം), പിന്റോ (കെ സി എ), അനില്‍ കുമാര്‍, വിനോദ് (കുവാഖ്), മുബാറക് അബ്ദുല്‍അഹദ് (ക്യൂമാസ്), ഷംനാദ് ശംസുദ്ദീന്‍ (ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട), ഹുസൈന്‍ പുതുവന (ആരോമ), സുനില്‍ മുല്ലശ്ശേരി (വേള്‍ഡ് മലയാളി ഫെഡറേഷന്‍), നിജന (സിജി), രജിത് കുമാര്‍ (പാലക്കാടന്‍ നാട്ടരങ്ങ്), ഷംല (ക്യൂടീം), മഞ്ജുഷ (ഇന്ത്യന്‍ ലോയേഴ്‌സ്), റൈഹാന (വിമന്‍ ഇന്ത്യ), ഷബ്‌ന, തസ്‌ലീന (എം എം ക്യൂ), അപര്‍ണ (എഫ് സി സി), ഷഹന ഇല്യാസ് (മലബാര്‍ അടുക്കള), ഷഹനാസ് അബ്ദുസ്സലാം (പി എം എച്ച്), നസീഹ മജീദ്, അംബറ, ബിനി (ക്വിക്), സായ് പ്രസാദ് (ഫണ്‍ഡേ ക്ലബ്), നിമിഷ (ക്യൂ മലയാളം), ഷാനവാസ്, ജാഫര്‍ തയ്യില്‍, പി കെ പവിത്രന്‍, സുബൈര്‍ വെള്ളിയോട്, ഫാസില മഷ്ഹൂദ്, റംല സമദ്, ഡോ. ഷഫീഖ് താപ്പി പ്രസംഗിച്ചു. ഉണ്ണികൃഷ്ണന്‍ നായര്‍ ‘കാത്തുവെക്കാം സൗഹൃദ തീരം’ പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ കെ എന്‍ സുലൈമാന്‍ മദനി സമാപന പ്രഭാഷണം നടത്തി.
