പ്രതിനിധി സംഗമം
ഓമശ്ശേരി: കൊടുവള്ളി ഈസ്റ്റ് മണ്ഡലം കമ്മിറ്റി മുജാഹിദ് പ്രതിനിധി സംഗമം നടത്തി. എം പി മൂസ അധ്യക്ഷത വഹിച്ചു. എം കെ പോക്കര് സുല്ലമി, ടി ഒ അബ്ദുറഹിമാന്, കെ എം ശൗക്കത്തലി, പി വി അബ്ദുസലാം മദനി, കെ എ അബൂബക്കര്‍ സലഫി, പി സി ഫൈസല്‍ സുല്ലമി, പി അബ്ദുല്‍മജീദ് മദനി, അബ്ദുറസാക്ക് കൊടുവള്ളി, എം അബ്ദുല്‍ മജീദ് സ്വലാഹി, ഇ കെ ഷൗക്കത്തലി സുല്ലമി, കെ കെ റഫീഖ് സലഫി, ആസിം കരുവമ്പൊയില്‍, പി സി യഹ്യാഖാന്‍ പ്രസംഗിച്ചു.