കാസര്‍കോഡ് ജില്ലാ സംഗമം

കാസര്‍കോഡ്: മഹിതം മാനവീയം ജില്ലാ സംഗമം അബ്ദുറഊഫ് മദനി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ചക്കരക്കല്ല് വിഷയാവതണം നടത്തി. ഡോ. അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍, ഹബീബ്, ബഷീര്‍ പട്‌ല പ്രസംഗിച്ചു. ഉപഹാര സമര്‍പ്പണം, ലഘുലേഖ വിതരണോദ്ഘാടനം, പായസ വിതരണം എന്നിവ നടത്തി.