സൗഹാര്‍ദ സദസ്സ്

അരീക്കോട്: ഐ എസ് എം മണ്ഡലം സമിതി സംഘടിപ്പിച്ച ‘മഹിതം മാനവീയം’ സൗഹാര്‍ദ്ദ സദസ്സ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് തെരട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. റിഹാസ് പുലാമന്തോള്‍ പ്രമേയ പ്രഭാഷണം നടത്തി. എ എം ഷാഫി (യൂത്ത്‌ലീഗ്), സാദില്‍ ചെമ്രക്കാട്ടൂര്‍ (ഡി വൈ എഫ് ഐ), ഷെറില്‍ കരീം (യൂത്ത് കോണ്‍ഗ്രസ്), സ്വലാഹുദ്ദീന്‍ കല്ലരട്ടിക്കല്‍, ഡോ. കെ ഷബീര്‍ പ്രസംഗിച്ചു.
