മാട്ടുമ്മല്‍ ബുശ്‌റ
കടലുണ്ടി: ഇര്‍ശാദുല്‍ അനാം മദ്‌റസയിലെ അധ്യാപിക മാട്ടുമ്മല്‍ ബുശ്‌റ (40) നിര്യാതയായിരുന്നു. മകളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ലോറി ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരണം. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു. മകള്‍ അംന ഫറോക്ക് മണ്ഡലം ഐ ജി എം സെക്രട്ടറിയാണ്. പരേതക്ക് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
ടി പി ഹുസൈന്‍ കോയ