സൗഹൃദ കൂട്ടായ്മ

കാക്കൂര്‍: എലത്തൂര്‍ ഈസ്റ്റ് മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച ‘മഹിതം മാനവീയം’ ടേബിള്‍ടോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സിക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ മോഡറേറ്ററായിരുന്നു. വിവിധ സംഘടനാ പ്രതിനിധികളായ റാഷിദ് കാക്കൂര്‍, വി കെ വിവേക്, താജുദീന്‍ ചീക്കിലോട്, ടി പി ഷിയാസ് ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ഹമീദ് പുന്നശ്ശേരി, ഒ കെ അസ്‌ലം പ്രസംഗിച്ചു.
