15 Tuesday
September 2026
2026 September 15
1448 Rabie Al-Âkher 2

ഇന്ത്യന്‍ മരുന്ന് ഇറക്കുമതിക്ക് പാകിസ്താന്‍


ആശുപത്രികളും വ്യക്തികളും അവശ്യമരുന്നുകള്‍ ഇന്ത്യയില്‍ നിന്നു നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനു തടസ്സമില്ലെന്നു പാകിസ്താന്‍ ഡ്രഗ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. കാന്‍സര്‍ മരുന്നുകളും വാക്‌സിനുകളുമടക്കം അവശ്യമരുന്നുകള്‍ക്കു കടുത്ത ക്ഷാമം നേരിട്ടതോടെയാണ് ഇറക്കുമതി ആവശ്യമുയര്‍ന്നത്. ഇന്ത്യന്‍ മരുന്നുകള്‍ക്കു നിലവില്‍ ഇറക്കുമതിവിലക്ക് ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Back to Top