മണ്ഡലം എക്‌സിക്യൂട്ടീവ് മീറ്റ്

കൊണ്ടോട്ടി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം എക്‌സിക്യൂട്ടീവ് മീറ്റ് സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ചു. സഗീര്‍ മൗലവി, എം കെ ബഷീര്‍, അഹമ്മദ് സാഹിര്‍, എം അബ്ദുല്ല മദനി, ഷബീര്‍ അഹമ്മദ്, സാലിം തവനൂര്‍, ഷാദിന്‍ പുളിക്കല്‍, സുലൈമാന്‍ മാസ്റ്റര്‍, അലി അഷ്‌റഫ് പുളിക്കല്‍ പ്രസംഗിച്ചു.
