5 Friday
December 2025
2025 December 5
1447 Joumada II 14

ഐ എസ് എം പ്രതിഷേധ സംഗമം


എലത്തൂര്‍: മണിപ്പൂര്‍ വംശീയ കലാപത്തില്‍ സര്‍ക്കാറുകളുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് ഐ എസ് എം എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സമിതി പ്രതിഷേധ സംഗമം നടത്തി. ജില്ല പഞ്ചായത്ത് മെമ്പര്‍ ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് റാഫി കുന്നുംപുറം, ശമീര്‍ പുന്നശ്ശേരി, ഫൈസല്‍ പാലത്ത്, നൂര്‍ജഹാന്‍ ടീച്ചര്‍, ഷമീല്‍ രാരങ്ങോത്ത്, എം ടി ഗഫൂര്‍ പ്രസംഗിച്ചു. റാലിക്ക് ഒ കെ അസ്‌ലം, നസീഫ് പുന്നശ്ശേരി, ബസ്മല്‍ കാരക്കുന്നത്ത്, റിയാസ് നന്മണ്ട, ഷിജാസ് പുന്നശ്ശേരി നേതൃത്വം നല്‍കി.

Back to Top