തിരൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍
തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ മാസ്റ്റര്‍, ടി പി കാസിം ഹാജി, കെ എം കാസിം ഹാജി, ടി ആബിദ് മദനി, ബുഷ്‌റ നജാത്തിയ്യ, അബ്ദുല്‍വഹാബ് മാസ്റ്റര്‍, വി എം അബ്ദുല്‍മജീദ്, ജലീല്‍ വൈരങ്കോട്, ആയിഷാബി ടീച്ചര്‍, മുഹമ്മദ് ഇഖ്ബാല്‍, ഹമീദ് പാറയില്‍ പ്രസംഗിച്ചു.
