28 Wednesday
January 2026
2026 January 28
1447 Chabân 9

ഇസ്‌ലാഹി എംപവര്‍മെന്റ് ഗാതറിംഗ്

ശ്രീമൂലനഗരം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഏരിയ കമ്മിറ്റി ഇസ്‌ലാഹി എംപവര്‍മെന്റ് ഗാതറിംഗ് സംഘടിപ്പിച്ചു. കെ എം ജാബിര്‍ മൗലവി, കെ കെ ഹുസൈന്‍ സ്വലാഹി, എം ബി കുഞ്ഞുമോന്‍, എ എ മുനീര്‍, യൂസുഫ് പാറമനക്കുടി, എം പി അബൂബക്കര്‍ പ്രസംഗിച്ചു.

Back to Top