ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കൗണ്‍സില്‍

മുക്കം: ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇക്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഫാദില്‍ പന്നിയങ്കര, നവാസ് അന്‍വാരി, റാഫി രാമനാട്ടുകര, ജാസിര്‍ നന്മണ്ട, മിസ്ബാഹ് ഫാറൂക്കി, ജംഷിദ് ഉസ്മാന്‍, അസ്‌കര്‍ കുണ്ടുങ്ങല്‍, സലാം ഒളവണ, ഇല്യാസ് പാലത്ത്, ഷബീര്‍ സിവില്‍, സാദിഖലി മുക്കം, ഫവാസ് എളേറ്റില്‍, അബൂബക്കര്‍ പുത്തൂര്‍, നബീല്‍ പാലത്ത്, ആദില്‍ സിറ്റി, അനസ് വാദിറഹ്മ, സജീര്‍ മാറാട്, മുര്‍ഷിദ് ഫറോക്ക് പ്രസംഗിച്ചു.
