7 Wednesday
October 2026
2026 October 7
1448 Rabie Al-Âkher 24

എം ജി എം ജില്ലാ സഹവാസ ക്യാമ്പ് സമാപിച്ചു


കണ്ണൂര്‍: എം ജി എം ജില്ലാ കമ്മിറ്റി വളപട്ടണം റഹ്മ സെന്ററില്‍ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ ഉദ്ഘാടനം ചെയ്തു. റഹ്മ ട്രസ്റ്റ് ചെയര്‍മാന്‍ കെ എല്‍ പി ഹാരിസ് സമ്മാന വിതരണം നടത്തി. എം ജി എം ജില്ലാ സെക്രട്ടറി കെ പി ഹസീന അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സി ടി ആയിഷ, സഹീര്‍ വെട്ടം, ഡോ. ഇസ്മായില്‍ കരിയാട്, അബ്ദുസ്സമദ് , ശഫീന ശുക്കൂര്‍, സാഹിറ പ്രസംഗിച്ചു.

Back to Top