സംഘാടക സമിതി രൂപീകരിച്ചു
കരുനാഗപ്പള്ളി: മുജാഹിദ് സമ്മേളനത്തിന്റെ കരുനാഗപ്പള്ളി മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലിം കരുനാഗപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മദനി അദ്ധ്യക്ഷത വിഹച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട് പ്രസംഗിച്ചു. നാസറുദ്ദീന്‍ തേവലക്കര, അബ്ദുസ്സലാം മാരുതി, അലിയാരു കുഞ്ഞ് ഇടപ്പള്ളിക്കോട്ട, ബഷീര്‍ കുട്ടി വെറ്റമുക്ക് (രക്ഷാധികാരി), അബ്ദുസ്സലാം മദനി (ചെയര്‍മാന്‍), യൂനുസ് കുഞ്ഞ് ലബ്ബ, ഷറഫുദ്ദീന്‍ കരുനാഗപ്പള്ളി (വൈ.ചെയര്‍), എസ്.ഇര്‍ഷാദ് സ്വലാഹി (കണ്‍വീനര്‍), ഷാജഹാന്‍ ക്ലാസിക്, സലിം ഷാ, അബ്ദുല്ലത്തീഫ് മാരുതി (ജോ. കണ്‍), അബ്ദുറഹീംചാപ്രയില്‍, അബ്ദു ശുക്കൂര്‍, ഇസ്ഹാഖ് ലബ്ബ, സി വൈ സാദിഖ്, സലിം മാരുതി, കെ കുഞ്ഞുമോന്‍, വൈ മുനീര്‍, അമീന്‍ വടക്കുംതല, യൂനുസ് കുറ്റിവട്ടം, ജെ ഹസീബ്, ജെ സലിം, അബ്ദുസലിം, അബ്ദുല്‍കലാം, എസ് എന്‍ സവാദ്, അബ്ദുസ്സലാം പൂയപ്പള്ളി, കെ സജീവ്, അനസ് വടക്കുംതല, ഫൈസല്‍, റഹിയാനത്ത് ചാപ്രയില്‍, ബീനാ അബ്ബാസ് (വകുപ്പ് ഭാരവാഹികള്‍) എന്നിവരാണ് ഭാരവാഹികള്‍.