20 Saturday
June 2026
2026 June 20
1448 Mouharrem 4

ഖുര്‍ആന്‍ ക്വിസ് മത്സരം

തെക്കന്‍ കുറ്റൂര്‍: എം ജി എം മേഖല കമ്മറ്റി ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷിദ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി നിബ്രാസുല്‍ ഹഖ്, പാറപ്പുറത്ത് യാസിര്‍ എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.

Back to Top