8 Tuesday
July 2025
2025 July 8
1447 Mouharrem 12

എം എസ് എം ശില്‍പശാല

കല്പറ്റ: മൂന്നു നൂറ്റാണ്ടിലധികം ഇന്ത്യ ഭരിച്ച മുഗളന്മാരുടെ ചരിത്രം പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഹിന്ദുത്വ അജണ്ട തിരിച്ചറിയണമെന്ന് എം എസ് എം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്‍പശാല ‘സമ്മര്‍ ഫ്‌ളാഷ്’ ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാനിദ് കുട്ടമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, ടി അല്‍ത്താഫ്, ടി പി ജസീല്‍, ആയിഷ ടീച്ചര്‍, പി ഹുസൈന്‍, ഹാസില്‍ മുട്ടില്‍, ശരീഫ് കാക്കവയല്‍, കെ നസീല്‍ ഹൈദര്‍ പ്രസംഗിച്ചു.

Back to Top