28 Wednesday
January 2026
2026 January 28
1447 Chabân 9

താനൂര്‍ ബോട്ടപകടം: എം ജി എം മര്‍കസുദ്ദഅ്‌വ നേതാക്കള്‍ സന്ദര്‍ശിച്ചു

കോഴിക്കോട് : ബോട്ടപകടത്തില്‍ മരണപ്പെട്ട താനൂരിലേയും പരപ്പനങ്ങാടിയിലേയും കുടുമ്പങ്ങളുടെ വീടുകള്‍ എം ജി എം മര്‍കസുദ്ദഅവ സംസ്ഥാന നേതാക്കള്‍ സന്ദര്‍ച്ചു. ജനറല്‍ സിക്രട്ടറി സിടി ആയിഷ, വൈസ്പ്രസിഡന്റ് വിസി മറിയക്കുട്ടി സുല്ലമിയ്യ, സിക്രട്ടറിമാരായ റാഫിദ ചങ്ങരംകുളം, ഹസനത് പരപ്പനങ്ങാടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Back to Top