20 Saturday
June 2026
2026 June 20
1448 Mouharrem 4

എം എസ് എം സഹവാസ ക്യാമ്പ്

മഞ്ചേരി: കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ‘ചെയ്ഞ്ച്’ സഹവാസ ക്യാമ്പ് സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഷഹീര്‍ വെട്ടം, അമീര്‍ അന്‍സാരി മേപ്പാടി, സജ്ജാദ് ഫാറൂഖി ആലുവ, നിജാഷ് എടവണ്ണ, തഹ്‌സീന്‍ മഞ്ചേരി, ജില്ലാ പ്രസിഡന്റ് ഷഹീര്‍ പുല്ലൂര്‍, സെക്രട്ടറി ഫഹീം ആലുക്കല്‍, റോഷന്‍ പൂക്കോട്ടുംപാടം, ഹബീബ് കാട്ടുമുണ്ട, അബ്‌സം കുണ്ടുതോട്, റഫീഖ് അകമ്പാടം, ജംഷാദ് എടക്കര, അന്‍ഷാദ് പന്തലിങ്ങല്‍, ബിലാല്‍ പുളിക്കല്‍, അന്‍ജിദ് അരിപ്ര, തമീം എടവണ്ണ, കെ പി സഹല്‍, ബജീല്‍ വണ്ടൂര്‍, ശബ്‌ലാന്‍ മങ്കട പ്രസംഗിച്ചു.

Back to Top