31 Saturday
October 2026
2026 October 31
1448 Joumada I 19

എം ജി എം ജില്ലാ മോറല്‍ സ്‌കൂള്‍


മഞ്ചേരി: കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി എം ജി എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി എയ്‌സ് പബ്ലിക് സ്‌കൂളില്‍ പഞ്ചദിന റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംഘടിപ്പിച്ചു. ശാക്കിര്‍ ബാബു കുനിയില്‍ ഉദ്ഘാടനം ചെയ്തു. വി ചിന്ന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ താഹിറ ടീച്ചര്‍ മോങ്ങം, ഡോ. കെ പി ജുവൈരിയ അന്‍വാരിയ്യ, കെ ജസീല ടീച്ചര്‍, ഷാക്കിറ വാഴക്കാട്, ജാസ്മിന്‍ അയനിക്കോട്, സുഹ്‌റ തച്ചണ്ണ, നജ്മ കൊണ്ടോട്ടി, ആഷിബ പത്തപ്പിരിയം, അന്‍സാര്‍ ഒതായി പ്രസംഗിച്ചു.

Back to Top