നൊബേല്‍ ഉച്ചകോടിയിലെ പ്രസംഗകയായി റാണ അയ്യൂബ്
മെയ് 24 മുതല്‍ നടക്കുന്ന നൊബേല്‍ സമ്മാന ഉച്ചകോടിയില്‍ മുഖ്യ പ്രസംഗകയായി മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ റാണയെ ക്ഷണിച്ചു. നൊബേല്‍ സമ്മാന ജേതാക്കളായ മരിയ റെസ്സ, സോള്‍ പെര്‍ല്‍മുട്ടര്‍ എന്നിവരും ലോകമെമ്പാടുമുള്ള അവാര്‍ഡ് ജേതാക്കളായ പത്രപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും.