5 Friday
December 2025
2025 December 5
1447 Joumada II 14

തസ്‌കിയത്ത് സംഗമം

തളിപ്പറമ്പ: ഐ എസ് എം മണ്ഡലം തസ്‌കിയത്ത് സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ഫൈസല്‍ ചക്കരക്കല്‍, സഹദ് ഇരിക്കൂര്‍, റാഫി തളിപ്പറമ്പ, സുലൈമാന്‍, അനസ് തളിപ്പറമ്പ, മുസ്തഫ പ്രസംഗിച്ചു.

Back to Top