എം ജി എം റമദാന്‍ സംഗമം

ഓമശ്ശേരി: എം ജി എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം റമദാന്‍ സംഗമം സയ്യിദ് സുല്ലമി ഉദ്ഘാടനം ചെയ്തു. ഷറീന അസ്‌ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി സി മറിയക്കുട്ടി സുല്ലമിയ്യ മുഖ്യപ്രഭാഷണം നടത്തി. സഫിയ ഓമശ്ശേരി, എം ടി നജ്മ, കെ കെ ജുമൈല, എം കെ ഷമീമ പ്രസംഗിച്ചു.