16 Wednesday
September 2026
2026 September 16
1448 Rabie Al-Âkher 3

സൗഹൃദ ഇഫ്താര്‍


വണ്ടൂര്‍: ഐ എസ് എം മണ്ഡലം പ്രവര്‍ത്തക സംഗമവും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു. പ്രവര്‍ത്തക സംഗമം അബ്ദുസ്സലാം മദനി ഉദ്ഘാടനം ചെയ്തു. ഇഫ്താര്‍ സംഗമം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് ഉദ്ഘാടനം ചെയ്തു. ഷിബില്‍ ഉദരംപൊയില്‍ അധ്യക്ഷത വഹിച്ചു. അലി നൗഷാദ് (യൂത്ത്‌ലീഗ്), യാസിര്‍ മഠത്തില്‍ (സോളിഡാരിറ്റി), തന്‍സീര്‍ സ്വലാഹി (കെ എന്‍ എം), ശിഹാബ് വണ്ടൂര്‍ (വിസ്ഡം), സ്വലാഹുദ്ദീന്‍ അയ്യൂബി (ഐ എസ് എം), തസ്‌ലീം വണ്ടൂര്‍, ടി ടി ഫിറോസ് പ്രസംഗിച്ചു.

Back to Top