കോഴിക്കോട് നോര്‍ത്ത് ജില്ലയില്‍ സംഘാടക സമിതി രൂപീകരിച്ചു

ബാലുശ്ശേരി: മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ കോഴിക്കോട് നോര്‍ത്ത് ജില്ലാ സംഘാടക സമിതിക്ക് രൂപം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. മുസ്തഫ സുല്ലമി, ടി എം ബഷീര്‍, ഖാസിം കൊയിലാണ്ടി, എന്‍ അഹ്മദ് കുട്ടി, ഫാത്തിമ ചാലിക്കര, അദീബ് പൂനൂര്‍, ആരിഫ തിക്കോടി പ്രസംഗിച്ചു. ഭാരവാഹികള്‍: റഹീം മാസ്റ്റര്‍ പുത്തഞ്ചേരി (ചെയര്‍മാന്‍), ഖാസിം കൊയിലാണ്ടി (കണ്‍വീനര്‍).
