മുജാഹിദ് കണ്‍വന്‍ഷന്‍
കാഞ്ഞിരമറ്റം: മുജാഹിദ് സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ചേര്‍ന്ന മുജാഹിദ് കണ്‍വന്‍ഷന്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. കെ എ ഫഹ്‌റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഇസ്‌ലാഹ്, പി പി ഹസന്‍, എം എം നാസര്‍ പ്രസംഗിച്ചു.
