5 Friday
December 2025
2025 December 5
1447 Joumada II 14

അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു


പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറബിക് അധ്യാപകന്‍ ശബാബിന് ആധുനിക അറബി സാഹിത്യത്തിലെ നൂതന ശാഖകളെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഫാറൂഖ് കോളജ് അറബിക് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ഇ കെ സാജിദിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. മാമ്പ്ര അബ്ദുല്ല ഫാറൂഖി- റാഷിദ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീന

Back to Top