വെളിച്ചം സംഗമവും സാമൂഹ്യ ക്ഷേമ പദ്ധതി ലോഞ്ചിങ്ങും
പാറന്നൂര്‍: ശാഖ ഐ എസ് എം വെളിച്ചം സംഗമം ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി ചെറുവാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ക്ഷേമ പദ്ധതി ലോഞ്ചിങ്ങ് നരിക്കുനി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമ്മുസല്‍മ കുമ്പളത്ത് നിര്‍വഹിച്ചു. വെള്ളിമാട്കുന്ന് ഓള്‍ഡ്ഏജ് ഹോം സൂപ്രണ്ട് പ്രകാശന്‍ മുഖ്യാതിഥിയായി. മുബഷിര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി പി അബ്ദുല്ലത്തീഫ്, റംല കോണോട്ട്, സാലിം ഹുദൈഫ്, ഇര്‍ഷാദ്, അന്‍ശിദ്, ഷഹീം, പി കെ ഷഹബാസ്, ടി ഷഹബാസ്, അര്‍ഷദ് പാറന്നൂര്‍, റാഷിദ് കോണോട്ട് പ്രസംഗിച്ചു.
