14 Saturday
March 2026
2026 March 14
1447 Ramadân 25

യു എ ഇ ഇസ്‌ലാഹി സെന്റര്‍: അസൈനാര്‍ അന്‍സാരി പ്രസിഡന്റ്; അഷ്‌റഫ് കീഴുപറമ്പ് സെക്രട്ടറി


ഷാര്‍ജ: 2023-24 വര്‍ഷത്തേക്കുള്ള യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അസൈനാര്‍ അന്‍സാരി (പ്രസിഡന്റ്), അഷ്‌റഫ് കീഴുപറമ്പ് (ജന. സെക്രട്ടറി), അബ്ദുല്ല ചീളില്‍ (ട്രഷറര്‍), മുഹമ്മദ്കുട്ടി ഹാജി പാറപ്പുറത്ത്, നാസര്‍ പാസന്‍സ്, നൗഷാദ് കാസിം, ഇബ്‌റാഹീംകുട്ടി അല്‍ഐന്‍ (ഉപദേശക സമിതി), അബ്ദുസലാം തറയില്‍, സുല്‍ഫിക്കര്‍ മുസഫ്ഫ, സാബിര്‍ ഷൗക്കത്ത്, ഇല്യാസ് എസ് എം (വൈ.പ്രസിഡന്റ്), നൗഫല്‍ മരുത, സല്‍മാന്‍ ഫാരിസ് ടി പി, നിസാര്‍ പാറപ്പുറത്ത്, തന്‍സീല്‍ ഷരീഫ്, റാഷിദ് വാഴമ്പറ്റ, മുജീബ് റഹ്മാന്‍ പാലക്കല്‍ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
കൗണ്‍സില്‍ യോഗം പ്രസിഡന്റ് അസൈനാര്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു. പി മുജീബ്‌റഹ്മാന്‍, മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top