4 Tuesday
August 2026
2026 August 4
1448 Safar 19

‘മവദ്ദ’ കുടുംബ സംഗമം

താനൂര്‍: വളര്‍ന്നുവരുന്ന തലമുറയെ ധാര്‍മിക-സദാചാര മൂല്യങ്ങളില്‍ നിന്ന് അകറ്റാനും കുടുംബ സംവിധാനം തകര്‍ക്കാനുമുള്ള കുത്സിത നീക്കത്തിന്റെ ഭാഗമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടിയുളള മുറവിളിയെന്ന് ഇസ്‌ലാം വിചാരവേദി സംഘടിപ്പിച്ച ‘മവദ്ദ’ കുടുംബ സംഗമം അഭിപ്രായപ്പെട്ടു. എം അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ജലീല്‍ മദനി വയനാട് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മുട്ടില്‍, ടി കെ എന്‍ നാസര്‍, റസാഖ് തെക്കയില്‍, അബ്ദുല്‍ കരീം കെ പുരം, ജാഫര്‍ കുന്നത്ത്, ഹനീഫ് യൂസുഫ്, മുസാഫിര്‍ അഹമ്മദ്, വി പി ആബിദ്, ടി കെ എന്‍ ഹാരിസ്, അബ്ദുല്‍ ജലീല്‍ ഇട്ടിലാക്കല്‍, സി കെ എം ഉസ്മാന്‍ കോയ, യു ദാവൂദ് പ്രസംഗിച്ചു.

Back to Top