സര്‍ഗോത്സവം
മങ്കട: എം എസ് എം, സി ഐ ഇ ആര്‍ സമിതികള്‍ സംഘടിപ്പിച്ച മണ്ഡലം സര്‍ഗോത്സവം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍കരീം ഉദ്ഘാടനം ചെയ്തു. മങ്കട ഹിറാ ഹോളിഡേ മദ്‌റസ ജേതാക്കളായി. കൂട്ടില്‍ മുനീറിയ്യ മദ്‌റസ രണ്ടാം സ്ഥാനവും അരിപ്ര നൂറുല്‍ ഇസ്‌ലാം മദ്രസ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം ഭാരവാഹികളായ മുഹമ്മദലി മാസ്റ്റര്‍, നാസര്‍ പട്ടാക്കല്‍, മൂസക്കുട്ടി മാസ്റ്റര്‍ ട്രോഫികള്‍ വിതരണം ചെയ്തു.