കരിയര്‍ ട്രെയ്‌നിങ് കോഴ്‌സ്
കോഴിക്കോട്: ഐ ക്യു കരിയര്‍ സംഘടിപ്പിച്ച ‘കരിയര്‍ ഇറ’ കരിയര്‍ ട്രെയിനിങ് കോഴ്‌സിന്റെ ആദ്യഘട്ടത്തിന്റെ കോണ്‍വോക്കേഷനും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു. കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡുമാരായ റമീസ് പാറാല്‍, അന്‍വര്‍ മുട്ടാഞ്ചേരി, ഡാനിഷ് അരീക്കോട്, ബാസില്‍ പുളിക്കല്‍, ഡോ. അബ്ദുല്‍കരീം പ്രസംഗിച്ചു.