സന്ദേശ പ്രചാരണ സംഗമം
ആലപ്പുഴ: സാമൂഹ്യതിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സീ വ്യൂ കനാല്‍ ശാഖ സംഘടിപ്പിച്ച സന്ദേശ പ്രചാരണ സംഗമം ആവശ്യപ്പെട്ടു. റിഹാസ് പുലാമന്തോള്‍ ഉദ്ഘാടനം ചെയ്തു. ഷമീര്‍ ഫലാഹി പ്രഭാഷണം നിര്‍വഹിച്ചു ഡോ. മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബഷീര്‍, കലാമുദ്ദീന്‍, മുബാറക് അഹമ്മദ്, അമീര്‍ ഹാദി പ്രസംഗിച്ചു.