കോ-ഓഡിനേഷന്‍ ഓഫീസ് തുറന്നു
കോഴിക്കോട്: കേരള മൈത്രി സമ്മേളനത്തിന്റെ കോര്‍ഡിനേഷന്‍ ഓഫീസ് കോഴിക്കോട് മര്‍കസുദ്ദഅ്‌വയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി സകരിയ്യ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ട്രഷറര്‍ ഷരീഫ് കോട്ടക്കല്‍, സെക്രട്ടറിമാരായ മുഹ്‌സിന്‍ തൃപ്പനച്ചി, ഷാനവാസ് ചാലിയം പങ്കെടുത്തു. സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 7594972225 നമ്പറില്‍ വിളിക്കാവുന്നതാണ്.