ഓഫീസ് ഉദ്ഘാടനം ചെയ്തു
മസ്‌കത്ത്: ഒമാന്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസ് റൂവിയില്‍ ഇസ്‌ലാഹി സെന്റര്‍ സീനിയര്‍ മെമ്പര്‍ നവാസ് മാഹി ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തില്‍ ത്വാഹ ശരീഫ് ഫാറൂഖി, ജരീര്‍ പാലത്ത് ക്ലാസെടുത്തു. നൗഷാദ് പനക്കല്‍ അധ്യക്ഷത വഹിച്ചു. അജ്മല്‍ പുളിക്കല്‍, ഹനീഫ് പുത്തൂര്‍, സിദ്ദീഖ് കൂളിമാട്, നൗഷാദ് ചങ്ങരംകുളം പ്രസംഗിച്ചു.