23 Thursday
October 2025
2025 October 23
1447 Joumada I 1

ഇസ്‌ലാമിക് സ്‌കൂള്‍ ഉദ്ഘാടനം

തൃത്താല: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൂറ്റനാട് ചാപ്റ്റര്‍ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ഉദ്ഘാടനം ഡോ. സി മുഹമ്മദ് അന്‍സാരി നിര്‍വഹിച്ചു. ഇബ്‌റാഹീം കുട്ടി സലഫി ക്ലാസെടുത്തു. അബ്ദുസമീഹ് മദനി, മുഹമ്മദ് മണ്ണാരപ്പറമ്പ്, ടി കെ മുസ്തഫ പ്രസംഗിച്ചു.

Back to Top