8 Thursday
October 2026
2026 October 8
1448 Rabie Al-Âkher 25

പട്ടാമ്പി മണ്ഡലം കണ്‍വെന്‍ഷന്‍

പട്ടാമ്പി: സ്വതന്ത്ര ചിന്തയില്‍ സുഖജീവിതം തേടി പോയതിന്റെ ഫലമാണ് പ്രണയപ്പക മൂലമുള്ള കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. വി എ റസാഖ്, നൗഷാദ് കരിങ്ങനാട്, ആത്വിഫ് കരുമ്പുള്ളി, പി സുനീറ, അബ്ദുല്‍ജലീല്‍ ആമയൂര്‍ പ്രസംഗിച്ചു.

Back to Top