4 Tuesday
August 2026
2026 August 4
1448 Safar 19

തൃശൂര്‍ ജില്ലാപ്രവര്‍ത്തക സമിതി

കൊടുങ്ങല്ലൂര്‍: ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വാഹന പ്രചാരണം നടത്താന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ തൃശൂര്‍ ജില്ലാപ്രവര്‍ത്തക സമിതി പദ്ധതിയൊരുക്കി. ജില്ലാ പ്രസിഡന്റ് മുസ്തഫ കേച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജ് മദനി, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ജബ്ബാര്‍ കുന്ദംകുളം, ഐ എസ് എം സംസ്ഥാന സെക്രട്ടറി കെ എ അയ്യൂബ്, കെ അബ്ദുസ്സലാം മാസ്റ്റര്‍, ഇസ്ഹാഖ് ബുസ്താനി, കെ ഐ അബ്ദുസ്സലാം, പി എച്ച് അബ്ദുല്‍അസീസ്, അബ്ദുല്‍ജബ്ബാര്‍ കയ്പമംഗലം, അബ്ദുസ്സലാം വെള്ളറക്കാട്, ഇസ്മായില്‍ ഗുരുവായൂര്‍, മുഹമ്മദ് ഹബീബ്, കെ എസ് ഇബ്‌റാഹിം, കെ കെ ആസാദ്, കെ വി അബ്ദുല്‍ കരീം, അദീബ് ഫാറൂഖി, കെ യു ഇബ്‌റാഹിം കുട്ടി, ഇ ഐ സുബൈര്‍, കെ ബി സിദ്ദീഖ് പ്രസംഗിച്ചു.

Back to Top