20 Sunday
September 2026
2026 September 20
1448 Rabie Al-Âkher 7

കോമ്പസ് ടീന്‍സ്മീറ്റ്

അരീക്കോട്: പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി എം എസ് എം കീഴുപറമ്പ് മണ്ഡലം കമ്മിറ്റി കോമ്പസ് ടീന്‍സ്മീറ്റ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഹ്‌ല മുനീര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ എസ് പി, അഫ്താഷ് ചാലിയം, ആദില്‍ നസീഫ് മങ്കട, ഫഹീം പുളിക്കല്‍, വീരാന്‍കുട്ടി മാസ്റ്റര്‍, ശാക്കിര്‍ ബാബു കുനിയില്‍, ഹാരിസ് തൃക്കളയൂര്‍, പി പി റംല ബീഗം, മുനീബ് ഫാറൂഖി, കെ സി ഷാഹിദ്, കെ പി മുഹ്‌സിന്‍, ഷംന, ഹിബ പ്രസംഗിച്ചു.

Back to Top